വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ല; ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത് മറിച്ച് വിറ്റ് ഡോക്ടര്‍
ബംഗളൂരു: ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത് മറിച്ച് വിറ്റ ഡോക്ടര്‍ അറസ്റ്റില്‍. മനശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് അറസ്റ്റിലായത്. വായ്പ തുക തിരിച്ചടക്കാന്‍ ഇവര്‍ കുഞ്ഞിനെ ...