കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം; ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച എത്തണമെന്ന് ടോമിന്‍ തച്ചങ്കരി
തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ മാരത്തോണ്‍ നിയമനത്തിനോരുങ്ങി കെഎസ്ആര്‍ടിസി. കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച തിരുവനന്തപുരം ...