പിഎസ്സി ചെയര്മാന് എംകെ സക്കീറിന് കൊവിഡ്
മലപ്പുറം: പിഎസ്സി ചെയര്മാന് എംകെ സക്കീറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റതിനെ തുടര്‍ന്ന് അദ്ദേഹം പൊന്നാനിയിലെ വീട്ടില്‍ ചികിത്സയില്‍ തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ താനുമായി സമ്പര്‍ക്കമുണ്ടായവര്‍ ...