അയ്യപ്പന്റെ പേരില്‍ വോട്ടുചോദിക്കുന്നത് തെറ്റാണ്, സുരേഷ് ഗോപി അങ്ങനെ പറഞ്ഞിട്ടില്ല; പിഎസ് ശ്രീധരന്‍പിള്ള
കോഴിക്കോട്; എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍പിള്ള. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് തെറ്റാണ്, എന്നാല്‍ സുരേഷ് ...