ശബരിമല സമരം ബിജെപിയ്ക്ക് ഗുണകരം തന്നെ; ഞങ്ങളുടെ നേതാക്കളെ ലോകമെമ്പാടും തിരിച്ചറിയാന്‍ സാധിച്ചുവെന്ന് പിഎസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമല സമരം ബിജെപിയ്ക്ക് ഗുണകരമായി തന്നെ ഭവിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തങ്ങളുടെ നേതാക്കളെ ലോകമെമ്പാടും തിരിച്ചറിയാനുള്ള ഒരു അവസരം തന്നെയായിരുന്നു അതെന്ന് ...