ബിജെപിക്ക് അകത്ത് പുകയുന്നു.! സ്ഥാനാര്‍ത്ഥി നിര്‍ണയം ഒന്നുമായില്ല, പിഎസ് ശ്രീധരന് പിള്ളയെ തള്ളി എംടി രമേശ്; മൂക്കത്ത് വിരല്‍ വെച്ച് അണികള്‍
തിരുവനന്തപുരം: ബിജെപിക്കകത്ത് കലഹം ശക്തമാകുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ചര്‍ച്ചാ വിഷയം. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി ...