എഞ്ചിനീയറിങ് കഴിഞ്ഞയാൾ സ്വകാര്യ ബസ് ഡ്രൈവറോ? കുത്തിനോവിച്ച് നാട്ടുകാർ; പക്ഷെ തളരാതെ പരിശ്രമിച്ച് ഡ്രൈവറുടെ കാക്കി അഴിച്ച് ഇൻസ്പെക്ടറുടെ കാക്കി അണിഞ്ഞ് ജിതിൻ; മാതൃക
ചാരുംമൂട്: തളരാതെ പരിശ്രമിച്ചാൽ കുറ്റപ്പെടുത്തലുകൾക്ക് ശരിയായ മറുപടി വാക്കിലൂടെയല്ല പ്രവർത്തിയിലൂടെ നൽകാം എന്ന് തെളിയിച്ചിരിക്കുകയാണ് പിഎസ് ജിതിൻ എന്ന പുതിയ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ. സ്വകാര്യ ...