ട്രാന്സ്ജെന്ഡേഴ്സിനെ ചേര്‍ത്തുനിര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍; ദുരിതാശ്വാസവുമായി 4000 രൂപയും റേഷന്‍ കിറ്റും
ചെന്നൈ: കൊവിഡ് കാലത്ത് ദുരിതത്തിലായ ട്രാന്സ്ജെന്ഡേഴ്സിനെ ചേര്‍ത്തുനിര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 4000 രൂപയും റേഷന്‍ കിറ്റും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ ...