അടുത്ത 100 ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി; യോഗി ആദിത്യനാഥിന്റെ നിർദ്ദേശം
ലക്നൗ: അടുത്ത 100 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി നൽകാൻ നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സർക്കാർ യുവാക്കൾക്ക് പൊതുമേഖലയിൽ ...