‘കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കെല്ലാം ക്വാറന്റൈന് വേണ്ട’; കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; പുതിയ മാര്‍ഗരേഖ ഇങ്ങനെ
തിരുവനന്തപുരം: ക്വാറന്റൈന് സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. കൊവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് ഇനി മുതല്‍ ഇല്ല. അതേസമയം ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ...