വിദ്യാര്‍ത്ഥിയെ തിരിച്ചുവിളിക്കണമെന്ന് ശശി തരൂര്‍ ; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജര്‍മന്‍ വിദ്യാര്‍ത്ഥിക്ക് രാജ്യം വിടേണ്ടി വന്ന സംഭവം വിവാദത്തില്‍
മുംബൈ: ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജര്‍മന്‍ വിദ്യാര്‍ത്ഥിയെ നാട്ടിലേക്ക് തിരിച്ചയ സംഭവം വിവാദത്തില്‍. വിദ്യാര്‍ത്ഥിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി അടക്കമുള്ളവര്‍ രംഗത്തെത്തി. മദ്രാസ് ...