Tag: PROTEST

ഗോ ബാക്ക്; പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കാനെത്തിയ അമിത് ഷായ്ക്ക് നേരെ പ്രതിഷേധവുമായി യുവതികള്‍

ഗോ ബാക്ക്; പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കാനെത്തിയ അമിത് ഷായ്ക്ക് നേരെ പ്രതിഷേധവുമായി യുവതികള്‍

ന്യൂഡല്‍ഹി: ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളികളുമായി യുവതികളുടെ പ്രതിഷേധം. ഡല്‍ഹി ലാജ്പത് നഗറിലെത്തിയപ്പോഴായിരുന്നു അമിത് ഷായ്‌ക്കെതിരെ പ്രതിഷേധ ...

പൗരത്വ നിയമ ഭേദഗതി; ബോളിവുഡ് താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് ബിജെപി; പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് താരങ്ങള്‍

പൗരത്വ നിയമ ഭേദഗതി; ബോളിവുഡ് താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് ബിജെപി; പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് താരങ്ങള്‍

മുംബൈ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബിജെപി. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, പാര്‍ട്ടി ഉപാധ്യക്ഷന്‍ ജയ് പാണ്ഡ തുടങ്ങിയവരാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു; ദക്ഷിണേന്ത്യയില്‍ പ്രതിഷേധം ശക്തം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു; ദക്ഷിണേന്ത്യയില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അതിനിടെ ദക്ഷിണേന്ത്യയിലും ശക്തമായ പ്രതിഷേധം തുടരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പൗരത്വ നിയമത്തിനെതിരെ മംഗളുരുവില്‍ ഇന്ന് വിവിധ മുസ്ലീം ...

സംസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം; കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് രാജ്ഭവന്‍

സംസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം; കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് രാജ്ഭവന്‍

സംസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് രാജ്ഭവന്‍. കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ്ഭവന്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. ഭരണഘടനാ ...

പൗരത്വ ഭേദഗതി നിയമം; ആര് പ്രതിഷേധിച്ചാലും പിന്നോട്ടില്ല; നിലപാട് ആവര്‍ത്തിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം; ആര് പ്രതിഷേധിച്ചാലും പിന്നോട്ടില്ല; നിലപാട് ആവര്‍ത്തിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമത്തിനെതിരെ ജനങ്ങള്‍ക്കിടിയില്‍ കോണ്‍ഗ്രസും ആംആദ്മിയും ചേര്‍ന്ന് തെറ്റിദ്ധാരണ ...

മരണ വീട് പോലും വെറുതെ വിടാതെ യുപി പോലീസിന്റെ അഴിഞ്ഞാട്ടം; വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയടക്കം വളഞ്ഞിട്ട് തല്ലി

മരണ വീട് പോലും വെറുതെ വിടാതെ യുപി പോലീസിന്റെ അഴിഞ്ഞാട്ടം; വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയടക്കം വളഞ്ഞിട്ട് തല്ലി

ലഖ്‌നൗ: മരണവീടുപോലും വെറുതെ വിടാതെ യുപി പോലീസിന്റെ അഴിഞ്ഞാട്ടം. മകന്‍ മരണമടഞ്ഞതിന്റെ വിഷമത്തില്‍ കഴിയുകയായിരുന്ന സദര്‍ ഖുറൈശിയുടെ വീട്ടിലെത്തിയ പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയടക്കം വളഞ്ഞിട്ട് തല്ലി. ...

ജനരോഷം അണയുന്നില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ ഇന്ന് അഭിഭാഷരുടെ മനുഷ്യച്ചങ്ങല; കോഴിക്കോട് പൗരാവലിയുടെ മഹാറാലി

ജനരോഷം അണയുന്നില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ ഇന്ന് അഭിഭാഷരുടെ മനുഷ്യച്ചങ്ങല; കോഴിക്കോട് പൗരാവലിയുടെ മഹാറാലി

മുംബൈ: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രക്ഷോഭം തുടരുന്നു. അഭിഭാഷകരുടെ നേതൃത്വത്തില്‍ മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്‍പില്‍ ഇന്ന് മനുഷ്യ ചങ്ങല തീര്‍ക്കും. ബാര്‍ കൗണ്‍സിലിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കൊപ്പം ...

‘ജനാധിപത്യത്തിലെ കറുത്ത ദിന’ ത്തില്‍ പ്രതിഷേധിച്ച ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം;  നിരവധി പേര്‍ക്ക് പരിക്ക്

‘ജനാധിപത്യത്തിലെ കറുത്ത ദിന’ ത്തില്‍ പ്രതിഷേധിച്ച ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശില്‍ 'ജനാധിപത്യത്തിലെ കറുത്ത ദിന' ത്തില്‍ പ്രതിഷേധിച്ച ഇടതുപക്ഷ ജനാധിപത്യ സഖ്യ റാലിയില്‍ സംഘര്‍ഷം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകവെയാണ് റാലിയില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. റാലി പോലീസ് തടഞ്ഞതോടെയാണ് ...

‘ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് ജന്ദര്‍ മന്ദറില്‍ വനിതകളുടെ പ്രതിഷേധ സംഗമം

‘ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ’; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് ജന്ദര്‍ മന്ദറില്‍ വനിതകളുടെ പ്രതിഷേധ സംഗമം

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ഇന്ന് വനിതകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടക്കും. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ...

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, പക്ഷേ പ്രതിഷേധം പൊതുമുതല്‍ നശിപ്പിച്ച് കൊണ്ടാവരുത്; എറണാകുളം ജില്ലാ കളക്ടര്‍

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, പക്ഷേ പ്രതിഷേധം പൊതുമുതല്‍ നശിപ്പിച്ച് കൊണ്ടാവരുത്; എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: സമരം ചെയ്യുന്നവര്‍ നിയമം കൈയ്യിലെടുക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യരുതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കളക്ട്രേറ്റില്‍ ചേര്‍ന്ന സമാധാന സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ...

Page 10 of 23 1 9 10 11 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.