ആരെയും കബളിപ്പിച്ചില്ല, പറഞ്ഞ വാക്ക് പാലിച്ച് രാഹുല്‍; കര്‍ഷകരുടെ കടം മുഖ്യമന്ത്രി കമല്‍നാഥ് എഴുതിത്തള്ളി, അധികാരത്തിലേറി ആദ്യ നടപടിയ്ക്ക് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍
ന്യൂഡല്‍ഹി: ആരെയും കബളിപ്പിക്കാതെയും വഞ്ചിക്കാതെയും പറഞ്ഞ വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് കര്‍ഷകരുടെ കടം എഴുതി തള്ളി. ...