കൃഷിയിടത്തിലൂടെ വരുന്ന ട്രാക്ടറിന് മുന്നില്‍ ചിറക് വിരിച്ച് നിന്ന് പക്ഷി; കാരണം തിരക്കി പോയപ്പോള്‍ കണ്ടത് കുഞ്ഞു മുട്ടകള്‍, വെള്ളം വെച്ച് കൊടുത്ത് വണ്ടി തിരിച്ച് ഡ്രൈവറും, വീഡിയോ
ബീജിങ്: മാതൃത്വത്തിന്റെ വില എത്ര പറഞ്ഞാലും ചൂണ്ടിക്കാണിച്ചാലും തീരില്ല. കുഞ്ഞുങ്ങളോടുള്ള അമ്മയുടെ സ്നേഹത്തിന് എത്ര തന്നെ ഉദാഹരണങ്ങള്‍ പറഞ്ഞാലും മതിവരില്ല. ഇപ്പോള്‍ ആ മാതൃത്വത്തിന് ഒരു ഉദാഹരണം ...