കാര്‍ഷിക കടം എഴുതി തള്ളും, സൗജന്യ വൈദ്യുതി; വാഗ്ദാന പെരുമഴയുമായി പ്രിയങ്ക ഗാന്ധി, യുപി പിടിക്കാന്‍ പുതിയ നീക്കം
ലഖ്നൗ: ഉത്തര്‍പ്രദേശ് ഉറപ്പിക്കാന്‍ വാഗ്ദാന പെരുമഴയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രിയങ്ക അറിയിച്ചു. കൂടാതെ കര്‍ഷകര്‍ക്ക് സൗജന്യ ...