തന്റെ രക്തം കയറ്റിയ പിതാവിന് 25 വയസ് കുറഞ്ഞു! അവകാശവാദവുമായി കോടികൾ ചെലവിട്ട് നിത്യയൗവനത്തിന് ശ്രമിക്കുന്ന കോടീശ്വരൻ
അമേരിക്കയിലെ കോടീശ്വരനായ സംരംഭകൻ കോടികൾ ചെലവിട്ട് വാർത്തകളിലിടം പിടിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അവകാശവാദമാണ് ചർച്ചയാകുന്നത്. തന്റെ രക്തത്തിലെ പ്ലാസ്മ അച്ഛന് ദാനം ചെയ്തതിലൂടെ അദ്ദേഹത്തിന് 25 ...