നീരവ് മോദി ഇനി പിടികിട്ടാപ്പുള്ളി; കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ഉത്തരവ്
അഹമ്മദാബാദ്: തീരുവ വെട്ടിപ്പു കേസില്‍ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 15ന് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും ...