മദ്യമില്ല, ശീതളപാനീയത്തിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലക്കി കുടിച്ചു; 9 പേര് മരിച്ചു
അമരാവതി: ശീതളപാനീയങ്ങളിലും കുടിവെള്ളത്തിലും സാനിറ്റൈസര്‍ കലക്കി കുടിച്ച ഒന്‍പത് പേര് മരിച്ചു. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലിയിലെ കുറിച്ചെഡു എന്ന സ്ഥലത്താണ് ദാരുണ സംഭവം. കൊവിഡ് 19 ...