ജന്മദിനത്തിൽ തേടിയെത്തി ഭാഗ്യദേവത, 45കാരന് 7 കോടി സമ്മാനം
ദുബായ് : ജന്മദിനത്തിൽ 45കാരനെ തേടിയെത്തി ഭാഗ്യദേവത. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ തമിഴ്‌നാട് സ്വദേശിയായ സുരേഷ് പാവയ്യയ്ക്ക് സമ്മാനമായി കിട്ടിയ കോടികളാണ്. ...