സ്വന്തം ഇല്ലത്തിൽപെട്ട യുവതിയെ വിവാഹം കഴിച്ചു; അച്ഛന്റെ അന്ത്യകർമ്മങ്ങളിൽ നിന്നും മകനെ വിലക്കി; സമുദായ തീരുമാനമെന്ന് ക്ഷേത്രാധികാരികൾ, പരാതി
കാസർകോട്: സ്വന്തം ഇല്ലത്തിൽപെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി പരാതി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പ്രിയേഷിനാണ് ഈ ദുരനുഭവമുണ്ടായത്. ...