ട്വിറ്ററില്‍ ‘സാരി തരംഗം’; വൈറലായി പ്രിയങ്കാ ഗാന്ധിയുടെ വിവാഹ ദിനത്തിലെ ‘സാരിച്ചിത്രം’
ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഇപ്പോള്‍ നിറയുന്നത് സാരി ഉടുത്ത് നില്ക്കുന്ന സുന്ദരീമണികള്‍ ആണ്. മറ്റൊന്നുമല്ല, സാരി തരംഗം ആണ് ഇപ്പോള്‍ ട്വിറ്ററില്‍ ഉള്ളത്. #sareeTwitter എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ ...