‘ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് അറിയില്ല ‘; പ്രതികരിക്കാനില്ലാതെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും പരാജയമാണ് കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒന്നും പ്രതികരിക്കാനില്ലാതെ ഒഴിഞ്ഞ് മാറുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് ...