പ്രിയങ്കാ ഗാന്ധിയും രാഷ്ട്രീയത്തിലേക്ക്! എഐസിസി ജനറല്‍ സെക്രട്ടറിയായി ദേശീയ നേതൃനിരയിലേക്ക് കാലെടുത്തെ വെച്ച് പ്രിയങ്ക
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീണ്ടനാളത്തെ ആകാംക്ഷയ്ക്ക് അവസാനം കുറിച്ച് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം യാഥാര്‍ത്ഥ്യമായി. യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ...