‘സൈക്കിള്‍ പെണ്‍കുട്ടി’യെ ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി; കുടുബ ചെലവും ജ്യോതിയുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും
പട്ന: ബിഹാറിലെ സൈക്കിള്‍ പെണ്‍കുട്ടിയെ ഏറ്റെടുത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അച്ഛന് മോഹന്‍ പാസ്വാന് മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പിന്നാലെയാണ് സഹായ ...