പ്രിയങ്ക ചോപ്ര ഒരു ഫ്രോഡാണ്, നിക്കിനെ കുടുക്കിലാക്കിയതാണ്, നിക്കിന്റെ താല്പര്യം ഇതല്ല, യുഎസ് ആര്‍ട്ടിക്കിള്‍..! കലിത്തുള്ളി ബോളിവുഡ് ലോകം
കഴിഞ്ഞ 2 ആഴ്ചയായി ബോളിവുഡ് ലോകം താരവിവാഹങ്ങളുടെ ഹാങ്ങോവറിലാണ്. ദിപീക പദുക്കോണ്‍-രണ്‍വീര്‍ വിവാഹം നവംബര്‍ പകുതിയോടെയും പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് വിവാഹം ഡിസംബര്‍ ഒന്ന് രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു ...