പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തിയോ; പ്രിയ വാര്യര്‍ മനസ്സ് തുറക്കുന്നു
അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗത്തിനിടെ കണ്ണിറുക്കി കാണിക്കുന്ന ...
അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറിയ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ 'മാണിക്യമലരായ പൂവെ..' എന്ന ഗാന രംഗത്തിനിടെ കണ്ണിറുക്കി കാണിക്കുന്ന ...
തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം പ്രിയ വാര്യരും. തൃശൂര്‍ ലുലു കണ്വന്ഷന് സെന്ററില്‍ വെച്ച് നടന്ന 'സുരേഷ് ഗോപിയോടൊപ്പം ...
സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതിനു ശേഷം ...
പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. നേരത്തെ പ്രിയാവാര്യയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു, തുടര്‍ന്ന് ഒട്ടേറെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. മലയാളിയായ ...
മലയാളത്തിലല്ല ഇന്ത്യയില്‍ തന്നെ ഒറ്റ പാട്ടുകൊണ്ട് ഹിറ്റായ നടിയാണ് പ്രിയ പി വാര്യര്‍. അഡാറ് ലവ് എന്ന ചിത്രത്തിലെ 'മാണിക്യ മലരായ' എന്ന ഗാനമിറങ്ങി ഒരു വര്‍ഷം ...
ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകപ്രശസ്തയായ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് പറക്കാനൊരുങ്ങുകയാണ്. ആദ്യ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.