‘ഞാന്‍ കാരണം എന്റെ ബാലുച്ചേട്ടന് ഇങ്ങനെ സംഭവിച്ചല്ലോ’ എന്ന് അര്ജുന് പരിതപിച്ചു; താനാണ് വാഹനമോടിച്ചതെന്ന് അന്ന് പറഞ്ഞു; വെളിപ്പെടുത്തി ബന്ധു പ്രിയ വേണുഗോപാല്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ ബന്ധു പ്രിയ വേണുഗോപാല്‍ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത്. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ മുഖവിലയ്ക്കെടുക്കാനോ ...