മകളുടെ മോഹങ്ങള്‍ക്കൊപ്പം നിന്നു, അവളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി ലക്ഷങ്ങള്‍ ലോണെടുത്ത് ക്രിക്കറ്റ് മൈതാനം ഒരുക്കി; രക്ഷിതാക്കള്‍ക്ക് അഭിമാനമായി അവളിന്ന് ഇന്ത്യന്‍ ടീമില്‍
ജയ്പൂര്‍: പ്രിയ പുനിയ എന്ന രാജസ്ഥാന്‍കാരിയുടെ വലിയ ആഗ്രഹമായിരുന്നു ക്രിക്കറ്റില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്നത്. എന്നാല്‍ അച്ഛന് ജയ്പൂരിലേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ പരിശീലനത്തെ അത് പ്രതികൂലമായി ബാധിച്ചു. ...