ഒരു രൂപ പോലും വാങ്ങാതെ കറി പൗഡർ ബ്രാൻഡിന് പരസ്യം നൽകി മമ്മൂട്ടി; പിന്നിലെ കാരുണ്യത്തിന്റെ കഥ തേടുന്നവർ അറിയണം ‘പ്രിയ പ്രതിഭ’
കൊച്ചി: സെലിബ്രിറ്റികളെ ബ്രാൻഡ് അംബാസഡർ ആക്കി പരസ്യം ചെയ്യുക എന്നത് ഏറെ ചെലവേറിയ പരിപാടിയാണ്. അപ്പോൾ പിന്നെ സൂപ്പർ താരം തന്നെ ഒരു ബ്രാൻഡിനെ പരിചയപ്പെടുത്തുമ്പോളോ? കോടികൾ ...