നമ്മുടെ ബസും, യൂണിഫോമും എന്നില്‍ ഉണ്ടാക്കിയ പോസിറ്റീവ് വൈബ്രേഷന്‍ ചെറുതല്ല..! ഒരോ യാത്രയും ഓരോ വ്യത്യസ്തതയാണ്, മഴയുള്ള ദിവസം നല്ല ചൂടുചായ കുടിക്കാന്‍ യാത്രക്കാര്‍ക്കൊപ്പം വഴിയരികില്‍.. ഇന്നും ആ തണുപ്പ് കവിളില്‍ തലോടുന്നു..! ജീവിതത്തിലെ അവസാന ഡ്യൂട്ടിയും ആസ്വദിച്ചു സന്തോഷിച്ച് ചെയ്തു.. പ്രിയയുടെ കുറിപ്പ്
തൃശ്ശൂര്‍: യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. അത്തരം ചില യാത്രകളിലെ നല്ല അനുഭവങ്ങള്‍ മരണം വരെ ഓര്‍ത്തിരിക്കും. അത് ചില സ്ഥലങ്ങളാകാം, ചില വ്യക്തികളാകാം... എന്നാല്‍ അത്തരത്തിലുള്ള ...