സ്കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാനില്‍ പരിശോധന; ജീവനക്കാര്‍ പലരും മദ്യ ലഹരിയില്‍, മൊബൈല്‍ ഫോണുകളില്‍ അശ്ലീല വീഡിയോകള്‍ കണ്ടെത്തി, സംഭവം തലസ്ഥാനത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന സ്വകാര്യ വാനുകളില്‍ പരിശോധന. സിറ്റി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്വകാര്യ വാന്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളില്‍ ...