കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും മരുന്നുകളും സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചുമൂടാന്‍ ശ്രമം; കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍
കോതമംഗലം: ഉപയോഗശൂന്യമായ മരുന്നുകള്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കോതമംഗലം വടാട്ടുപാറയിലെ ഒരു സ്വാകാര്യവ്യക്തിയുടെ പറമ്പിലാണ് നൂറുകണക്കിന് ചാക്കുകളില്‍ നിറച്ച കാലാവധി കഴിഞ്ഞ ...