50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണം; ഉത്തരവില്‍ കണ്ണടച്ച് സ്വകാര്യ ആശുപത്രികള്‍, ഇടാക്കുന്നത് അമിത നിരക്കും! ഇനി കര്‍ശന നടപടി
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് പിടിമുറുക്കിയ വേളയില്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ കണ്ണടച്ച് സ്വകാര്യ ആശുപത്രികള്‍. അമിത നിരക്ക് ...