ചികിത്സ തേടിയെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു; കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു
കോഴിക്കോട്: ചികിത്സ തേടിയെത്തിയ തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടുവണ്ണൂരില്‍ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് ...