നിരക്ക് വര്‍ധന:സ്വകാര്യ ബസുകള്‍ പണിമുടക്കിലേയ്ക്ക്
പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് പണിമുടക്കിനൊരുങ്ങുന്നു. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് ...









