മാനന്തവാടിയില്‍ സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ കൂട്ടതല്ല്! കേസെടുത്ത് പോലീസ്
മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരും-സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്. ബസ് സ്റ്റാന്‍ഡിലെ ട്രാക്കില്‍ ബസ് കയറ്റുന്നത് സംബന്ധിച്ച വാക്കു തര്‍ക്കം കൂട്ടത്തല്ലില്‍ ...