വിദ്യാര്‍ഥിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയി: കണ്ടക്ടര്‍ക്കെതിരെ കലക്ടറുടെ നടപടി; ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യാന്‍ ഉത്തരവിറക്കി
വേങ്ങര: സ്‌കൂള്‍ വിദ്യാര്‍ഥിയെ ബസ് സ്റ്റോപ്പില്‍ ഇറക്കാതെ ഒരു കിലോമീറ്റര്‍ അകലെ ഇറക്കിയ സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ നടപടി. സംഭവത്തില്‍ കണ്ടക്ടര്‍ 10 ദിവസം ശിശുഭവനില്‍ കെയര്‍ ടേക്കര്‍ ...