വാഹനമിടിച്ച് റോഡില്‍ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തെന്ന് പരാതി
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ച ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തെന്ന് പരാതി. വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചത് മറ്റൊരു വാഹനമാണെന്നും റോഡില്‍ കിടന്ന സ്ത്രീയ ആശുപത്രിയിലെത്തിച്ച ...