കോഴിക്കോട് സ്കൂള്‍ വാഹനവും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം; 6 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് എടച്ചേരിയില്‍ സ്വകാര്യ ബസ് സ്കൂള്‍ വാഹനത്തിലിടിച്ച് അപകടം. സംഭവത്തില്‍ 6 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഡ്രൈവറുടെ ...