ബസ്സ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു, നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറി, ഡ്രൈവർക്ക് ദാരുണാന്ത്യം, യാത്രക്കാർക്ക് പരിക്ക്
കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് അപകടത്തിൽ ഡ്രൈവർ മരിച്ചു. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ...