വാതിലുകള്‍ ഇല്ലാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്ക് നേരെ നടപടി; 350 ഓളം ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി
കൊച്ചി: കൊച്ചി നഗരത്തില്‍ വാതിലുകള്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് നോട്ടീസ് നല്‍കി. 350 ഓളം സ്വകാര്യ ബസുകള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത്. ...