‘ലംബോര്‍ഗിനിയില്‍ റൈഡ് തരുമോ’? ആരാധികയുടെ മനം നിറച്ച് പൃഥ്വിരാജിന്റെ മറുപടി
'ലംബോര്‍ഗിനിയില്‍ റൈഡ് തരുമോ' ആരാധികയുടെ സ്വപ്നതുല്ല്യമായ ചോദ്യത്തിന് മനംകവരുന്ന മറുപടി നല്കി നടന് പൃഥ്വിരാജ്. ആരാധികയോട് റൈഡിന് കൊണ്ടുപോകാമായിരുന്നെന്നും കൊച്ചിയിലെ ഇപ്പോഴത്തെ റോഡിലൂടെ കൊണ്ടുപോയാല്‍ നിങ്ങള്‍ എന്നെ ...