എന്റെ പ്രിയകൂട്ടുകാരിക്ക്, ഭാര്യയ്ക്ക്, എന്റെ ആനന്ദത്തിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍; സുപ്രിയക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്
ഒറ്റ സിനിമയിലൂടെ തന്നെ സംവിധാന രംഗത്ത് മികവ് തെളിയിച്ച നടനും സംവിധായകനുമാണ് പൃഥ്വിരാജ്. തന്റെ വിജയവും പൃഥ്വി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്ന് താരത്തിന്റെ ഭാര്യ സുപ്രിയയുടെ പിറന്നാള്‍ ...