മൂന്നുമാസത്തെ ഫേസ്ബുക്ക് സൗഹൃദത്തിന് ശേഷം ആദ്യമായി കണ്ടുമുട്ടി; മണിക്കൂറുകൾക്കകം വിവാഹിതരുമായി
കൊൽക്കത്ത: കുറച്ചുകാലത്തെ പരിചയത്തിനു ശേഷം ആദ്യമായി കണ്ടുമുട്ടിയ ഫേസ്ബുക്ക് സുഹൃത്തുക്കൾ മണിക്കൂറുകൾക്കകം വിവാഹിതരായി. പശ്ചിമബംഗാളിൽ നിന്നാണ് ഈ അതിശയിപ്പിക്കുന്ന വാർത്ത പുറത്തുവരുന്നത്. ദുർഗ പൂജയ്ക്ക് കണ്ടുമുട്ടിയ ഫേസ്ബുക്ക് ...