വികൃതി കാണിച്ചതിന് ശിക്ഷയായി ഒമ്പതു വയസ്സുകാരിയുടെ ശരീരത്തില്‍ കയറിയിരുന്നു; കുട്ടി മരിച്ചു, 66 കാരിക്ക് ജീവപര്യന്തം
ഫ്ളോറിഡ: ഫ്ളോറിഡയില്‍ ഒമ്പത് വയസുകാരിയുടെ മരണത്തില്‍ 66കാരിക്ക് ജീവപര്യന്തം. വെറോനിക്ക ഗ്രീന്‍ പോസി എന്ന സ്ത്രീയെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബന്ധുനായ കുട്ടിയുടെ ശരീരത്തില്‍ കയറി ഇരുന്നതിനെ ...