ആര്‍ത്തവ ദിവസത്തെ ആ കഠിന വേദന മറികടക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
ആര്‍ത്തവത്തിലെ ആദ്യ നാളുകളിലെ വേദന മൂലം പഠനവും ജോലിയുമൊക്കെ തടസപ്പെടുന്നവരാണ് മിക്ക സ്ത്രീകളും. ഇത് മറികടക്കാനായി മെഡിക്കല്‍ ഷോപ്പുകളില്‍ ധാരാളം മരുന്നുകള്‍ ലഭ്യമാണ്. അവ കഴിക്കുന്നതുമൂലം ധാരാളം ...