‘ആ ഇന്റര്‍വ്യൂവിന് ശേഷമാണ് അവരുടെ ബന്ധം വഷളായത്. ബിബിസി ഇനി അത് സംപ്രേക്ഷണം ചെയ്യരുത് ‘- വില്യം രാജകുമാരന്
ലണ്ടന്‍ : 1995ലെ ബിബിസി അഭിമുഖത്തെ തുടര്‍ന്നാണ് ഡയാന രാജകുമാരിയും ചാള്‍സ് രാജകുമാരനും തമ്മിലുള്ള ബന്ധം ഉലഞ്ഞതെന്ന ആരോപണവുമായി വില്യം രാജകുമാരന്. തെറ്റായ രേഖകള്‍ കെട്ടിച്ചമച്ചതാണ് ഇന്റര്‍വ്യൂവിന് ...