യാത്രയ്ക്കിടെ കാര്‍ പണിമുടക്കി, റോഡില്‍ കുടുങ്ങി സ്വദേശി യുവാവ്; പുതിയ കാര്‍ സമ്മാനിച്ച് ഞെട്ടിച്ച് ഗവര്‍ണര്‍
റിയാദ്: യാത്രയ്ക്കിടയില്‍ വഴിമധ്യേ കാര്‍ കേടായി വഴിയില്‍ കുടുങ്ങുമ്പോള്‍ പകരം ഒരു പുതിയ കാര്‍ സമ്മാനമായി കിട്ടിയാല്‍ എങ്ങനെയിരിക്കും. അത്തരത്തിലൊരു അനുഭവമാണ് സൗദിയിലെ സ്വദേശി യുവാവ് പങ്കുവയ്ക്കുന്നത്. ...