അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനി വേണ്ട; ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍, ഫീസ് വാങ്ങാന്‍ പാടില്ലെന്നും ഉത്തരവ്
ബംഗളൂരു: അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. കര്‍ണാടക സര്ക്കാരുടേതാണ് തീരുമാനം. അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസും വാങ്ങരുതെന്ന് ഉത്തരവില്‍ എടുത്ത് പറയുന്നുണ്ട്. ...