ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത പ്രീതി സിന്റക്ക് അബദ്ധം പറ്റി; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
ഓസ്‌ട്രേലിയില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രനേട്ടത്തിലെത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച ബോളിവുഡ് നടി പ്രീതി സിന്റയ്ക്ക് അബദ്ധം പറ്റി. ടീം ഇന്ത്യക്ക് ട്വിറ്ററിലൂടെ പ്രീതി ആശംസകള്‍ അറിയിച്ചത് ...